Renault Kiger 2022 Malayalam Review | 2022 മോഡലിൽ എന്നതാ മാറ്റം? പുത്തൻ ഫീച്ചറുകളും & ഡിസൈൻ

2022-07-27 62,970

Renault Kiger 2022 Malayalam Review: the French automaker has given several updates to the new Kiger compact SUV. ഇതിൽ ഇന്റീരിയർ, എക്സ്റ്റീരിയർ കോസ്മെറ്റിക് മാറ്റങ്ങളും ഫീച്ചർ അഡീഷനുകളും ഉൾപ്പെടുന്നു. 2022 കൈഗറിൽ പുതിയതെന്താണ് എന്ന് അറിയാൻ ഞങ്ങൾ കാർ കേരളത്തിലെ റോഡുകളിൽ ഒരു സ്പിന്നിനായി കൊണ്ടുപോയി. അതോടൊപ്പം CSUV -യുടെ ഡ്രൈവിംഗ് എക്സ്പീരിയൻസിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്നും ഞങ്ങൾ പരിശോധിച്ചു.